വേങ്ങര: മലപ്പുറം ഇൻഡോർ ബാഡ്മിന്റൺ അസോസ്സിയേഷൻ ജില്ലാ ട്രഷറർ ആയി എ കെ നാസർ വേങ്ങരയെ തിരഞ്ഞെടുത്തു. മഞ്ചേരിയിൽ വെച്ച് നടന്ന യോഗത്തിൽ നൂറോളം ഇൻഡോർ പ്രതിനിധികൾ പങ്കെടുത്തു.
പരിപാടിയിൽ ഹനഫി മഞ്ചേരി, റെജുൽ മക്കരപ്പറമ്പ്,നാണി പാണ്ടിക്കാട്,സുമേഷ് നിലമ്പൂർ,ഉമ്മർ പരപ്പനങ്ങാടി,വിനോദ് തുടങ്ങിയവർ സംസാരിച്ചു.