രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടക്കൽ: എ ഒ ഡി എ കോട്ടക്കൽ സോൺ കമ്മിറ്റിയും ആസ്റ്റർ മിംസ് കോട്ടക്കലും സംയുക്തമായി ബ്ലഡ് ഡോണഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പിൽ പതിനഞ്ചോളം പേർ രക്തം ദാനം ചെയ്തു. ക്യാമ്പിന് എ ഒ ഡി എ കോട്ടക്കൽ സോൺ പ്രസിഡന്റ് മുഹ്‌സിൻ വേങ്ങര, സെക്രട്ടറി മുനീർ വേങ്ങര, ട്രഷറർ സാബിത് കോട്ടക്കൽ, എസ്ക്യൂറ്റീവ് അംഗങ്ങളായ റഷീദ്, സൈഫു, പ്രെവി, ഷറഫു എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}