വേങ്ങര: മലബാർ എഫ്സി കണ്ണാട്ടിപ്പടി അഖില കേരള സെവൻസ് ഫുട്ബോൾ ഫുട്ബോൾ ടൂർണമെന്റ് അലൈൻ അരീന ഫുട്ബോൾ കോർട്ട് കണ്ണാട്ടിപ്പടിയിൽ സംഘടിപ്പിച്ചപ്പോൾ ക്ലബ്ബിന്റെ മികച്ച പ്രവർത്തനത്തിനുള്ള സ്നേഹോപഹാരം ജീവകാരുണ്യ പ്രവർത്തകൻ
സബാഹ് കുണ്ടുപുഴക്കൽ ക്ലബ്ബ് ട്രഷറർ ഷിബിലി എം ട്ടി ക്ക് കൈമാറി.
ക്ലബ്ബ് സെക്രട്ടറി സൈനുൽ ആബിദ് എൻ പി, പ്രസിഡന്റ് മുനീർ വി ടി എന്നിവർ നേതൃത്വം നൽകി.