വേങ്ങര: വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് മണ്ഡലം കമ്മറ്റി ‘ജാതിവിവേചനവും സ്ത്രീപക്ഷ കേരളവും’ എന്ന വിഷയത്തിൽ തെരുവിൽ സംവാദം നടത്തി.
വേങ്ങര താഴെ അങ്ങാടിയിൽ നടന്ന പരിപാടി ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് നസീറാബാനു ഉദ്ഘാടനംചെയ്തു. വാക്യത്ത് റംല, ഹസീനാ വഹാബ്, ഇ. താഹിറ, ശാക്കീറ, സമീറ എന്നിവർ പ്രസംഗിച്ചു.