വേങ്ങര: വനിതാ ദിനത്തോട് അനുബന്ധിച്ച് ജെ.സി.ഐ വേങ്ങര ടൗൺ നോൺ ജെ സി ഐ ലേഡി ഓറിയന്റേഷൻ സംഘടിപ്പിച്ചു. മുപ്പതിലധികം ആളുകൾ പങ്കെടുത്തു.
പ്രോഗ്രാം ഡയറക്ടർ ജെ.സി അസബ് സ്വാഗതം പറഞ്ഞു.ജെ.സി.ഐ സോൺ ട്രൈനറും സോൺ ഡയറക്ടർ ഗ്രോത്ത് ഡെവലപ്പ്മെന്റ് ജെ. സി.ഐ സെനൊറ്റർ ഡോ. ഫവാസ് മുസ്തഫ ട്രെയിനിങ്ങിന് നേതൃത്വം നൽകി.
ചെയർമാൻ ജെ.എഫ്.എം മുഹമ്മദ് അഫ്സൽ, ഐ.പി.പി ജെ എഫ്. എം മുഹമ്മദ് ശാഫി, ലോ ലേഡി കോർഡിനേറ്റർ ജെ.സി ഫാത്തിമ റംഷി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു .ജെ. സി അബ്ദുൽ ഹകീം നന്ദി പറഞ്ഞു.