വേങ്ങര: ഹേയ് സിരി ആപ്പിൾ പ്രീമിയം റീസല്ലർ വേങ്ങര താഴെ അങ്ങാടി നൽകിയ വിന്നേഴ്സ് ക്യാഷ് പ്രൈസിനും റോയൽ ഹൗസ് പെയിന്റിങ് സ്റ്റോൺ ഇൻന്റീരിയൽ വർക്ക് കണ്ണാട്ടിപ്പടി & പി പി പെയിൻ്റ്കക്കാട് & ചെമ്മാട് നൽകിയ റണ്ണേഴ്സ് ക്യാഷ് പ്രൈസിനും ബിസ്മി ഇവൻസ് കണ്ണാട്ടിപ്പടി & കണ്ടുപുയക്കൽ സ്റ്റീൽ& സിമൻ്റ് കുറ്റാളൂർ നൽകിയ വിന്നേഴ്സ് ട്രോഫിക്കും ഐ ക്ലബ് വേങ്ങര നൽകിയ റണ്ണേഴ്സ് ട്രോഫിക്കും മലബാർ എഫ് സി കണ്ണാട്ടിപ്പടി കലാ കായിക സാംസ്കാരിക ക്ലബ്ബ് സെവൻസ് ഓൺഡേ അഖില കേരള ഓപ്പൺ ഫെഡ്ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റ് അലൈൻസ് അരീന ഫുട്ബോൾ കോർട്ട് കണ്ണാട്ടിപ്പടിയിൽ സംഘടിപ്പിച്ചപ്പോൾ
എഫ് സി വെങ്കുളവും
പറപ്പൂർ ന്യൂ ഗ്വാലക്സി ആലചുള്ളിയും ഏറ്റുമുട്ടിയപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിൽ 3 . 2 ന് ന്യൂ ഗ്യാലക്സി ആലചുള്ളി ചാമ്പ്യന്മാരായി.
വിന്നേഴ്സ് ക്യാഷ് പ്രൈസ് മലബാർ എഫ്സി സെക്രട്ടറി സൈനുൽ ആബിദ് എൻ പി മുനീർ വീ ട്ടി എന്നിവർ കൈമാറി, റണ്ണേഴ്സ് ട്രോഫി ഷിബിലി എം ടി റിൻഷാൻ സാലി എന്നിവർ ചേർന്നും കൈമാറി.