വേങ്ങര: മാർച്ച് 8 വനിതാദിനത്തോടനുബന്ധിച്ച് വേങ്ങര ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയിലെ മുഴുവൻ അംഗങ്ങളെയും ആദരിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ,സെക്രട്ടറി ജയശ്രീ, സി ഡി എസ് പ്രസിഡന്റ് പ്രസന്ന, വേങ്ങര ഗ്രാമപഞ്ചായത്ത് വനിതാ അംഗങ്ങളും വനിതാ മെമ്പർമാരും സന്നിഹിതരായി.