എ.ആർ നഗർ: ദേശീയ വനിതാ ദിനത്തിൽ മഹിളാ കോൺഗ്രസ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന വനിതകളെ ആദരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സുലൈഖ മജീദ് കൊളപ്പുറത്തെ മാധവിയമ്മ പുനത്തിലിനെ ആദരിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഷൈലജ പുനത്തിൽ മറ്റു നേതാക്കളും പങ്കെടുത്തു.