കെ വി വി ഇ എസ് വേങ്ങര യൂണിറ്റ് ഫുട്ബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം ചെയ്തു

വേങ്ങര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് യൂത്ത് വിങ്ങ് സംഘടിപ്പിക്കുന്ന ഒൺഡേ സെവൻസ് ഫുട്‍ബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ നിര്‍വ്വഹിച്ചു.

ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് പ്രസിഡന്റ് അസീസ് ഹാജി, ജനറൽ സെക്രട്ടറി സൈനുദ്ദീൻ ഹാജി, ട്രഷറർ മൊയ്തീൻ ഹാജി,യൂത്ത് വിങ്ങ് പ്രസിഡന്റ് അനീസ് പനക്കൽ, ജനറൽ സെക്രട്ടറി ജബ്ബാര്‍ ഐ ഡു, ട്രഷറർ അൻസാർ ഇന്ത്യൻ 
ഹാർഡ് വേയ്സ്, അസീസ് മെസോ, സഹൽ പി കെ, ആസിഫ് കോപിമാർട്, സൈനുൽ ആബിദീൻ എന്നിവർ പങ്കെടുത്തു.

2023 മാർച്ച് 4 നാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}