വേങ്ങര: കുറ്റൂർ നോർത്തിൽ വാഹനം തട്ടി പരിക്ക് പറ്റിയനിലയിൽ കാണപ്പെട്ട കാട്ട്പൂച്ചയെ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരായ ജാഫർ, ഇല്യാസ്, നിസാമുദ്ധീൻ, അർഷദ് എന്നിവർ പിടികൂടി വേങ്ങര മൃഗാശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിൽ നിന്ന്ചി കിത്സ നൽകി തുടർ സംരക്ഷണതിന്ന് വേണ്ടി മുസ്തഫ ചേറൂരിനെ ഏൽപ്പിച്ചു.