HomeVengara പാക്കടപ്പുറായ പള്ളിപ്പാറ സ്വദേശി പാറാട്ട് കമലു നിര്യാതയായി admin February 19, 2023 വേങ്ങര: പാക്കടപ്പുറായ പള്ളിപ്പാറ സ്വദേശി പാറാട്ട് കമലു എന്നവർ നിര്യാതയായി.ഭർത്താവ്: പരേതനായ കറപ്പൻ മക്കൾ: രാജൻ, രാധ മരുമക്കൾ: കോമളവല്ലി രാജൻ, ദാസൻ എ.പി പരേതയുടെ സംസ്കാരം ഇന്ന് വൈകുനേരം 4 മണിക്ക് വീട്ടുവളപ്പിൽ.