വേങ്ങര: കുറ്റൂർ പാരിക്കാട് ഒ എസ് എഫ് സംഘടിപ്പിച്ച അറിവിൻ നിലാവിന്റെ പ്രോഗ്രാമിൽ നിന്നും ബാക്കിവന്ന തുകകൊണ്ട് വാങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ ഉസ്താദ് സഫുവാൻ സഖാഫി പത്തപ്പിരിയം നാടിന് സമർപ്പിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ ഉമ്മർ കോയ, യാസർ, സമദ്, നിഷാദ്, റഷീദ്, ബാലേട്ടൻ, നബീൽ, ഇഖ്ബാൽ തുടങ്ങിയവർ പങ്കെടുത്തു.