ഹോർമോ കെയർ ലാബിനെതിരെ നടക്കുന്ന കുപ്രചരണങ്ങളിൽ പ്രതികരണവുമായി ലാബ് മാനേജ്‌മെന്റ്

വേങ്ങര: ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഹോർമോ കെയർ ലാബിനെ കുറിച്ചുള്ള വോയിസ് റെക്കോർഡ് വ്യാജമാണെന്ന് ലാബ് മാനേജ്‌മെന്റ്. 

ഇതിൽ പ്രചരിക്കുന്ന വോയിസ് ക്ലിപ്പ് എന്റെയോ എന്റെ സ്ഥാപനത്തിലെ ജീവനക്കാരുടേതോ അല്ല എന്നും ഈ വോയിസ് ക്ലിപ്പിൽ എവിടെയോ എന്റെ സ്ഥാപനത്തിന്റെ പേര് പരാമർശിക്കുന്നുണ്ട് അത് മനപ്പൂർവ്വം സ്ഥാപനത്തെ മോശമാക്കി ചിത്രീകരിക്കാൻ ചെയ്തതാണ് ഈ വോയിസ് പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും
ഹോർമോകേർ മാനേജർ അബ്ദുൽ കഫീൽ വേങ്ങര ലൈവിനോട് പറഞ്ഞു.
Previous Post Next Post