വേങ്ങര: അരീകുളം,സി.സി മാട് സ്വദേശി ജി എം വി ച്ച് എസ് സ്‌കൂൾ വേങ്ങര ടൗൺ സ്കൂളിൽ പടിക്കുന്ന ഫാത്തിമ ഷിബിന ഒ.പി അറബിക് കാല്ലിഗ്രാഫിയിൽ 30 മിനുറ്റ് കൊണ്ട് ഖുർആൻ സൂക്തങ്ങൾ, സുബ്ഹാനല്ലാഹ്,അൽഹംദുലില്ലാഹ് തുടങ്ങി എട്ടോളം കാല്ലിഗ്രഫികൾ ചെയ്തു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടി.
ഓലപ്പുലാൻ അലവിക്കുട്ടിയുടേയും മൈമൂനയുടേയും മകളാണ് ഷിബിന.