HomeVengara ലാബുകളിലെ കൃത്രിമതക്കും അനാസ്ഥക്കുമെതിരെ എസ് ഡി പി ഐ വേങ്ങര പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി admin February 02, 2023 വേങ്ങര: ലാബുകളിലെ കൃത്രിമതക്കും അനാസ്ഥക്കുമെതിരെ എസ് ഡി പി ഐ വേങ്ങര പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തിപാർട്ടി വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ റഫീഖ്, വൈസ് പ്രസിഡന്റ് എം.റഫീഖ്, സെക്രട്ടറി മുസ്‌തഫ പള്ളിയാളി എന്നിവർ നേതൃത്വം നൽകി.