വേങ്ങര: സിഡിഎസ് ചെയർപേഴ്സൺ പ്രസന്ന സ്വാഗതം പറഞ്ഞു പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ഹസീന ബാനു അധ്യക്ഷതവഹിച്ചു
പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പൂച്ചാപ്പു, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ആരിഫാ മടപ്പള്ളി, നഫീസ എ.കെ നജുമുന്നിസ അസി: സുകുമാരി, സി ഡി എസ് വൈസ് ചെയർപേഴ്സൻ റംല കെകെ, സി ഡി എസ് കൺവീനമാരായ തങ്കം രാധ സി ഡി എസ് മെമ്പർമാരായ ഗീത, സാബിറ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സാമൂഹ്യ ഉപസമിതി കൺവീനർ ജമീല സി ചടങ്ങിന് നന്ദി പറഞ്ഞു.
കില ഫാക്കൽറ്റി സെമിറ പുളിക്കൽ റിസോഴ്സ് പേഴ്സൺ സുനീറ തുടങ്ങിയവർ ക്ലാസ് നിയന്ത്രിച്ചു.കുട്ടികളുടെ കലാപരിപാടികളും നടന്നു.