വേങ്ങര: വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പിണറായി സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിൽ പ്രതിഷേധിച്ച് വേങ്ങര ടൗണിൽ കരിദിനം ആചരിച്ച് പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് കെ.രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കെപിസിസി മെമ്പർ പി എ ചെറീത്, എം എ അസീസ്, എ കെഎ നസീർ എന്നിവർ പ്രസംഗിച്ചു. എം ടി അസൈനാർ ഫൈസൽ, പി. പി. ആലി പ്പു, സി. ടി മൊയ്‌ദീൻ, ഇ. പി. റസാഖ്, ഇ. കെ. കാസിം. ശാക്കിർ വേങ്ങര, സോമൻ ഗാന്ധിക്കുന്ന് കെ.സി മുരളി ,പികെ കുഞ്ഞീൻ,ടി കെ മൂസക്കുട്ടി,കെ. ഗംഗധാരൻ, മൊയ്തീൻ.വി.ടി.,ടി.കെ,പൂച്ചിയപ്പു, ഇ പി ഖാദർ, പറാഞ്ചേരി അഷറഫ്,എ കെ നാസർ,ടിവി റഷീദ്, വി.ടി മൊയ്‌ദീൻ,ഇല്ലിക്കോടൻസലാം,പലശ്ശേരി ബാവ,താ ട്ടയിൽ സുബൈർ ബാവ,ടി വി അർജുൻ, പാറയിൽ മുഹമ്മദ്, മൂക്കുമ്മൽ ഹംസ, സുഭാഷ്, എ കെ മമ്മി തുടങ്ങിയവർ നേതൃത്വം നൽകി.