കുന്നുംപുറം: അബ്ദുറഹിമാൻ നഗർ ഏഴാം വാർഡ് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിൽ വനിതാ മെമ്പർമാരുടെ നേതൃത്വത്തിൽ സ്ഥാനാർത്ഥിയുടെ കൂടെ ഇലക്ഷൻ പ്രചരണം നടത്തി.
രാവിലെ മുതൽ വാർഡിൽ വീട് വിടാന്തരം കയറിയിറങ്ങി സ്ത്രീ വേട്ടർമാരെയും വയോധികരെയും മറ്റും കണ്ട് വേട്ട് അഭ്യർത്ഥന നടത്തി.പ്രചരണത്തിൽ യു ഡി എഫ് നേതാക്കളും പ്രവർത്തകരും മഹിളാ കോൺഗ്രസ് നേതാക്കളും സംബന്ധിച്ചു.