HomeVengara മിനി കാപ്പിൽ നല്ലാട്ട് തൊടിക സൈതലവി നിര്യാതനായി admin February 17, 2023 വേങ്ങര: മിനി കാപ്പിൽ പരേതനായ നല്ലാട്ട്തൊടിക അബ്ദുറഹ്മാൻ എന്നവരുടെ മകൻ നല്ലാട്ട് തൊടിക സൈതലവി (74) എന്നവർ മരണപ്പെട്ടു.പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 5.30ന് മിനി കാപ്പിൽ രിഫായി ജുമാ മസ്ജിദിൽ.