ചേറൂർ: ചേറൂർ ടിടി അഹ്‌മദ് കുട്ടി സഖാഫിയുടെ ദർസ് പൂർവ്വ വിദ്യാർത്ഥി സംഘടന മഊനതുൽ ഹികം സംഘടിപ്പിച്ച മുൽതഖൽ മഹബ്ബ ശിഷ്യസംഗമം സമാപിച്ചു.
വിവിധ വിഷയങ്ങളിൽ പഠന ക്ലാസുകൾ നടന്നു.
സംഘടനയുടെ വാർഷിക കൗൺസിലും ചേർന്നു.
2023 - 24 വർഷത്തേക്കുള്ള ഭാരാവാഹികളായി.
പ്രസിഡന്റ് : ഇസ്മാഈൽ സഖാഫി വേങ്ങര
ജനറൽ സെക്രട്ടറി :ഷമ്മാസ് സഖാഫി കിടങ്ങയം
ഫിനാൻസ് സെക്രട്ടറി : ഉമറുൽ ഫാറൂഖ് സഖാഫി
എന്നിവരെ തെരഞ്ഞെടുത്തു.