കുന്നുംപുറം ഏഴാം വാർഡിൽ യുഡിഎഫ് കൺവെൻഷൻ സംഘടിപ്പിച്ചു

എ.ആർ നഗർ: അബ്ദുറഹിമാൻ നഗറിലെ കുന്നുംപുറത്തെ ഏഴാം വാർഡിൽ ചേമ്പട്ടിയിൽ ബാവയുടെ വസതിയിൽ  യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

ഡി സി സി പ്രസിഡന്റ് വി എസ് ജോയ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.കെ .പി സി സി സെക്രട്ടറി കെ.പി അബ്ദുൽ മജീദ്,യു ഡി എഫ് കൺവീനറർ ഇസ്മായീൽ പൂങ്ങാടൻ ,കെ പി സി സി മെമ്പർ പി എ ചെറീദ്,യു ഡി എഫ് ചെയർമാൻ അസീസ് ഹാജി, എ.ആർ നഗർ പഞ്ചായത്ത് പ്രസിഡൻ്റ് ലിയാഖത്തലി,മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഹംസ എ.പി, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി,മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് മാട്ടറ കന്മുണ്ണി ഹാജി, സ്ഥാനാർത്ഥി ഫിർദൗസ് എന്നിവർ സംസാരിച്ചു.

മാട്ടറ മൂസ ഹാജി, ഹംസ തെങ്ങിലാൻ, പി.കെ മൂസ ഹാജി,കെ പി മൊയ്ദീൻ കുട്ടി, അസീസ് എ പി,ഹുസൈൻ ഹാജി പി.സി, കരീം കാബ്രൻ, മുസ്തഫ പുള്ളിശ്ശേരി, കാവുങ്ങൽ അബ്ദുറഹിമാൻ, ഷമീം തറി, ഇബ്രാഹിം കുട്ടി പുകയൂർ,ലൈല പുല്ലാണി,ശ്രീജ സുനിൽ, വാർഡ് മെമ്പർമാരും ,കെ എം സി സി, ഒഐസിസി നേതാക്കളും പരിപാടിയിൽ  സംബന്ധിച്ചു.സി കെ മുഹമ്മദാജി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}