വേങ്ങര: കേരള സംസ്ഥാന ബജറ്റിൽ വേങ്ങര മണ്ഡലത്തിന് ടോക്കൺ മാത്രമാണ് അനുവദിച്ചത്. അച്ചനമ്പലം കൂരിയാട് റോഡിന് ആവശ്യമായ തുകയുടെ 20 ശതമാനം അനുവദിച്ചത് ആകെ 200 കോടിയുടെ 20 പ്രൊപ്പോസലുകളാണ് മണ്ഡലത്തിൽ നിന്ന് സമർപ്പിച്ചത്.
വേങ്ങര ടൗണിൽ ഫ്ലൈ ഓവർ, ഊരകത്ത് ഐടിഐ, കണ്ണമംഗലം പിഎച്ച് സിക്ക് കെട്ടിടം, വലിയോറ തേർക്കയം പാലം, വേങ്ങരത്തോട് നിർമ്മാണം, മമ്പുറം മുഴിക്കലിൽ റെഗുലേറ്റർ തുടങ്ങിയ 20 പദ്ധതികൾക്ക് ടോക്കൺ എമൗണ്ട് ലഭിച്ചു.