വേങ്ങര: 'കർമ്മ സാഫല്യത്തിന്റെ മൂന്നര പതിറ്റാണ്ട്' എന്ന ക്യാമ്പയിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ചുള്ളിപ്പറമ്പ് യൂണിറ്റ് സ്ഥാപക ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി. സി.ടി മുഹമ്മദ് ഹാജി നേതൃത്വം നൽകി.
ഫസ്‌ലു റഹ്മാൻ,അനസ് മാലിക്,അബ്ദു റഹ്മാൻ,ഹാരിസ്, ഉനൈസ് തുടങ്ങിയവർ സംബഡിച്ചു.