എ ആർ നഗർ: കുന്നുംപുറം ഏഴാം വാർഡ് യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ അസ് ലു ഉദ്ഘാടനം ചെയ്തു.
കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി, പൂങ്ങാടൻ ഇസ്മായീൽ, എ.കെ അബ്ദുറഹിമാൻ, അസീസ് ഹാജി, കെ.കെ മൊയ്ദീൻ കുട്ടി, കെ.സി അബ്ദുറഹിമാൻ,കരീം കാ ബ്രൻ, എ പി അസീസ്,പി സി ഹുസൈൻ ഹാജി, പി.കെ ബാവ എന്നിവർ സംസാരിച്ചു.
വാർഡ് മെമ്പർമാരും മറ്റു നേതാക്കളും പരിപാടിയിൽ സംബന്ധിച്ചു.