ഇന്നലെ പരപ്പനങ്ങാടി റെയിൽവേ പാർക്കിങ്ങിൽ പാർക്കുചെയ്ത KL65 K 7215 പൾസർ ബൈക്ക് മോഷണം പോയി.
വേങ്ങര കിളിനക്കോടു സ്വദേശി കോട്ടമ്മൽ ശംസുദ്ധീൻ എന്നവരുടെ ബൈക്കാണ് മോഷണം പോയത്. ഇന്നലെ രാവിലെ കാസർഗോഡ് പോയതായിരുന്നു ഇന്ന് വന്നപ്പോൾ പാർക്കുചെയ്ത ബൈക്ക് കാണ്മാനില്ല. പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി.
ഈ ബൈക്കിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ +917510335685 താഴേ കാണുന്ന നമ്പറിൽ വിവരം അറിയിക്കുക.