വേങ്ങര: നിശ്ചിത യോഗ്യതയില്ലാത്ത ടെക്നീഷ്യൻമാരെ ഉപയോഗപ്പെടുത്തി നടത്തിപ്പോരുന്ന മെഡിക്കൽ ലബോറട്ടറികളെ കുറിച്ച് മോണിറ്ററിംഗ് നടത്തി നടപടികൾ സ്വീകരിക്കണമെന്ന് വേങ്ങര ടൗൺ പൗരസമിതി ആരോഗ്യ വകുപ്പധികൃതരോടാവശ്യപ്പെട്ടു.
പ്രസിഡന്റ് എം കെ റസ്സാഖ് അധ്യക്ഷനായിരുന്നു.സെക്രട്ടറി പി കെ.ഉമ്മർ കുട്ടി, സി എച്ച് സൈനുദ്ദീൻ, കെ സി മുരളി ,എ കെ.മുഹമ്മദലി, എം ടി. കരീം തുടങ്ങിയവർ സംസാരിച്ചു.