ഊരകം: റെയിൻബോ ആർട്സ് & സ്പോർട്സ് ക്ലബിന് കീഴിൽ പാലിയേറ്റീവ് ദിനത്തിൽ സമാഹരിച്ച ഫണ്ട് ക്ലബ് ഭാരവാഹികൾ ഊരകം പഞ്ചായത്ത് പാലിയേറ്റീവ് സെക്രട്ടറി പി.ടി മൊയ്‌ദീൻ കുട്ടി മാസ്റ്റർ ഇബ്രാഹിം മാസ്റ്റർ എന്നിവർക്ക് കൈമാറി.
ചടങ്ങിൽ അർഷാദ് മണ്ണിശ്ശേരി, റിഷാദ്, സിയാദ്, സഫുവാൻ, ഷംനാദ്, മുഹമ്മദ് മനു,ഷഫീഹ്,ഷബീബ്, സബാഹ് എന്നിവർ പങ്കെടുത്തു.