വേങ്ങര: വേങ്ങര സബാഹ് സ്ക്വയറിൽ വെച്ച് ജനുവരി 25ന് നടക്കുന്ന സിംസാറുൽ ഹഖ് ഹുദവിയുടെ മിഹ്റാജ് പ്രഭാഷണത്തിന്റെ പോസ്റ്റർ പ്രകാശനം സമസ്ത വൈസ് പ്രസിഡന്റ് കൊട്ടുമല മൊയിദീൻ കുട്ടി ഉസ്താദ് നിർവഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഓടക്കൽ അബ്ദുറഹ്മാൻ നിസാമി അബ്ദുൽ റഹ്മാൻ റഹ്മാനി,
അബ്ദു റഹീം ഫൈസി പടപ്പറമ്പ്, അസ്‌ലം ഫൈസി കോട്ടക്കൽ, മഹ്സുഫ് ഫൈസി വേങ്ങര, റഷീദ് മുസ്‌ലിയാർ കുറ്റളൂർ, സൽമാൻ പിപി, ഷിബിലി കാളാട് എന്നിവർ പങ്കടുത്തു.