വേങ്ങര: കൂരിയാട് മണ്ണിൽപിലാക്കൽ ഏരിയാടൻ സൈദ് ഹാജി (65) നിര്യാതനായി. ഭാര്യ: സുലൈഖ
പുത്തനങ്ങാടി.
മക്കൾ: താഹിറ, മുബാറക്, ഹബീബ, ജഹ്ഫർ, സഫൂറ,
മുഫീദ.
മരുമക്കൾ:
മുഹ്സിന, സനീഹ,
മുഈ നുദ്ധീൻ, റാഷിദ്, ജാബിർ, മുഹമ്മദ് ഹാരിസ്
പരേതന്റെ ജനസാ ഖബറടക്കം ഇന്ന് (ശനി) രാവിലെ 9 മണിക്ക് കൂരിയാട് കുന്നുമ്മൽ ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും.