കോട്ടക്കൽ: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ജെ സി ഐ കോട്ടക്കൽ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കനിവ് പെയിൻ ആന്റ് പാലിയേറ്റീവ് കെയറിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ചാപ്റ്റർ പ്രസിഡന്റ് റഹ്‌മത്ത് ഷഫീഖ് ഉപകരണങ്ങൾ കൈമാറി.
സോൺ വൈസ് പ്രസിഡന്റ് ഷഫീഖ് വടക്കൻ ഭാരവാഹികളായ
ശാദുലി ഹിറ, അസ്‌ലം, ഫസീല, രാജീവ് പുതുവിൽ, തുടങ്ങിയവർ പങ്കെടുത്തു.